സുഹൃത്തിന്റെ വിവാഹം ഉറപ്പിച്ചു; ഭർതൃമതിയായ യുവതി ആൺസുഹൃത്തിന്റെ വീട്ടിൽ കയറി ജീവനൊടുക്കി Kerala Latest 30/11/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: ആൺസുഹൃത്തിന്റെ വീട്ടിനുള്ളിൽ കയറി ഭർതൃമതിയായ യുവതി തൂങ്ങിമരിച്ചു. പൂന്തുറ കല്ലുംമൂട് പുതുവൽ പുത്തൻവീട്ടിൽ സുനിലിന്റെ ഭാര്യ സന്ധ്യ(38)യാണ് സഹപാഠിയായിരുന്ന യുവാവിന്റെ വീട്ടിൽ കയറി തൂങ്ങിമരിച്ചത്. മുട്ടത്തറ…