ജിദ്ദയിൽ മലയാളി പ്രവാസിയുടെ പതിനഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു Community Latest 06/09/2025By ദ മലയാളം ന്യൂസ് പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്.