Browsing: Mannai Home

ഖത്തറിലെ പ്രമുഖ ഹോം അപ്ലയൻസസ് ബ്രാൻഡായ മന്നായ് ഹോം ആഗോള ടിവി ബ്രാൻഡായ ടിസിഎല്ലുമായി പങ്കാളിത്തം പ്രഖ്യാപിച്ചുകൊണ്ട് 2026-ലെ TCL SQD-Mini LED ടിവി ശ്രേണി ഔദ്യോഗികമായി ഖത്തർ വിപണിയിൽ പുറത്തിറക്കി.