Browsing: manjeri medical college

മലപ്പുറം മഞ്ചേരിയിൽ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് പുറത്തെടുത്ത് രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ.

മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രി വീണാ ജോർജിനോട് രണ്ട് മാസമായി ശമ്പളം ലഭിക്കാത്തതിന്റെ പരാതി ഉന്നയിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു