നിയമലംഘനം: മൻഫൂഹയിൽ 124 വ്യാപാര സ്ഥാപനങ്ങൾ റിയാദ് നഗരസഭ അടച്ചുപൂട്ടി Saudi Arabia 20/08/2025By ദ മലയാളം ന്യൂസ് തലസ്ഥാന നഗരിയിലെ മൻഫൂഹ ജില്ലയിൽ നിയമലംഘനങ്ങൾ നടത്തിയ 124 വ്യാപാര സ്ഥാപനങ്ങൾ റിയാദ് നഗരസഭ അടച്ചുപൂട്ടി.