Browsing: manchester city

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പതിനേഴാം റൗണ്ടിലെ ആവേശകരമായ മത്സരത്തിൽ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മുന്നേറി നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പതിനഞ്ചാം റൗണ്ട് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം, ന്യൂകാസ്റ്റൽ യുണൈറ്റഡ് ടീമുകൾ ജയം നേടിയപ്പോൾ തലപ്പത്ത് തുടർന്നിരുന്ന ആർസണലിന് ഞെട്ടിക്കുന്ന തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസ്റ്റൽ യുണൈറ്റഡ് എന്നിവർ ജയം നേടിയപ്പോൾ മറ്റൊരു മത്സരത്തിലും പരാജയപ്പെട്ട് കരുത്തരായ ടോട്ടൻഹാം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ടോട്ടനം ഹോട്ട്സ്പർ മാഞ്ചസ്റ്റർ സിറ്റിയെ 2-0ന് പരാജയപ്പെടുത്തി

സ്വന്തം തട്ടകത്തിൽ വിജയപ്രതീക്ഷകളുമായി ഇറങ്ങിയ ബെസ്റ്റ് ഹാമിനെ നാണം കെടുത്തി ചെൽസി.

എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ മാർക്കോസ് ലിയനർഡോയുടെ ഇരട്ട ഗോളുകളും കാലിദു കൂലിബാലി, മാൽക്കം എന്നിവരുടെ ഗോളുമാണ് ഹിലാലിന് ജയമൊരുക്കിയത്. സിറ്റിക്കു വേണ്ടി ബെർണാർഡോ സിൽവ, എർലിങ് ഹാളണ്ട്, ഫിൽ ഫോഡൻ എന്നിവർ ഗോളുകൾ നേടി. ഇന്റർ മിലാനെ തോൽപ്പിച്ചെത്തിയ ഫ്‌ളുമിനിസ് ആണ് ക്വാർട്ടറിൽ ഹിലാലിന്റെ എതിരാളി.

ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോൡന് തകർത്ത് ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കു വേണ്ടിയുള്ള പോരാട്ടം ശക്തമാക്കി. സ്വന്തം ഗ്രൗണ്ടിൽ നടന്ന പോരിൽ 71-ാം…