ലോക കേരള സഭ സമ്മേളനം 17ന് വൈകിട്ട് ഏഴിന് മനാമയിലെ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ദ മലയാളം ന്യൂസിനെ അറിയിച്ചു.
Browsing: Manama
മുഹറഖ് ഗവർണറേറ്റിൽ അമിത അളവിൽ എനർജി ഡ്രിങ്ക് കുടിച്ച് രക്തയോട്ടം നിലച്ച് 16 വയസ്സുകാരൻ മരിച്ചു.
ധാര്‍മ്മിക മൂല്യങ്ങളുടെ പ്രകാശനത്തിന് യുവജനതയെ അണിനിരത്തുന്നതിനും സാമൂഹിക പുരോഗതിക്ക് മാനവവിഭവത്തെ പ്രയോഗിക്കുന്നതിനും ആവശ്യമായ വിഷനും മിഷനും സമ്മിറ്റില്‍ രൂപപ്പെടുത്തി. 22 രാജ്യങ്ങളില്‍ നിന്ന് 201 പ്രതിനിധികള്‍ ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുത്തു.
മനാമ – 46 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന പ്രവാസിക്ക് സഹായഹസ്തവുമായി പ്രവാസി ലീഗല്‍ സെല്‍ (പി.എല്‍.സി) എത്തിയപ്പോള്‍ എറണാകുളം പള്ളുരുത്തി സ്വദേശിയായ പോള്‍…
മനാമ- ബഹ്റൈന്റെ തലസ്ഥാന നഗരമായ മനാമയുടെ ഹൃദയഭാഗത്തുള്ള തിരക്കേറിയ മനാമ സൂക്കിലാണ് ഇന്ന് തീപ്പിടിത്തമുണ്ടായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സൂഖിലെ ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന…
മനാമ: അന്താരാഷ്ട്ര സമാധാന സമ്മേളനം നടത്താൻ ആഹ്വാനം ചെയ്ത് ബഹ്റൈനിലെ മുപ്പത്തിമൂന്നാമത് അറബ് ഉച്ചകോടി. ദ്വിരാഷ്ട്രമാണ് ഫലസ്തീൻ പ്രശ്നത്തിന് പരിഹാരമെന്നും അറബ് ഉച്ചകോടി വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരവുമായി…
മനാമ: ഫലസ്തീൻ ജനത നേരിടുന്ന ക്രൂരമായ ആക്രമണത്തിനെതിരെ സംയുക്ത നടപടി തുടരേണ്ടത് ആവശ്യമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു. ബഹ്‌റൈനിൽ 33-ാമത്…


