മാമൂറ വോളിബോൾ ക്ലബ് ജഴ്സി പ്രകാശനവും പത്താം വാർഷികാഘോഷ പ്രഖ്യാപനവും നടന്നു Qatar Gulf Other Sports Sports 01/12/2025By ദ മലയാളം ന്യൂസ് ദോഹയിൽ പത്ത് വർഷമായി നടന്ന് വരുന്ന വോളിബോൾ കളിക്കാരുടെ കൂട്ടായ്മയായ മാമൂറ വോളിബോൾ ക്ലബിൻ്റെ 2026 വർഷത്തെ ജഴ്സി പ്രകാശനം നടന്നു.