Browsing: Malayalam cinema

ജയഭാരതിക്ക് ഇന്നലെ എഴുപത്തൊന്നാം പിറന്നാള്‍. കാലത്തെ പിടിച്ചുകെട്ടിയ സൗന്ദര്യം ആ കണ്ണുകളില്‍ നിന്ന് മാഞ്ഞിട്ടില്ല. സദാ തുളുമ്പി നില്‍ക്കുന്ന അഴകിന്റെ മഴവില്‍ഛായകള്‍. 

ലഹരി ഉപയോഗിച്ച് സിനിമ സെറ്റില്‍ മോശമായി പെരുമാറിയ നടന്റെ പേര് വെളിപ്പെടുത്തി നടി വിന്‍സി അലോഷ്യസ്