Browsing: malavika binny

വേടനെതിരായ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവായ കെ.പി. ശശികലക്കെതിരെ കണ്ണൂർ യൂണിവേഴ്സിറ്റി ചരിത്രാധ്യാപികയും, എഴുത്തുകാരിയുമായ മാളവിക ബിന്നി. ഇത്രയും നാളും തുണിയില്ലാതെ സോപാന സംഗീതം പാടിയപ്പോഴും പൂണൂല് കാണിക്കാൻ ഷർട്ടില്ലാതെ നടന്നപ്പോഴും തോന്നാത്ത അമർഷം ഇപ്പോൾ തോന്നുന്നതിൻ്റെ പേരാണ് ജാതി.