ആലിക്കൽ ജുമാ മസ്ജിദിലെ ഇരട്ടക്കൊലപാതകം: ഒമ്പത് പ്രതികളെയും വെറുതെ വിട്ടു Kerala Latest 15/11/2024By ദ മലയാളം ന്യൂസ് കൊച്ചി: മലപ്പുറം ജില്ലയിലെ കോട്ടക്കൽ കുറ്റിപ്പുറം ആലിക്കൽ ജുമാമസ്ജിദിൽ വെച്ച് സഹോദരങ്ങളെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒമ്പത് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. പുളിക്കൽ മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദു…