മടവൂർ സി എം സെന്റർ അബുദാബി കമ്മിറ്റിയുടെയും ഐ.സി.എഫ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രസ്ഥാനിക കൂട്ടായ്മയോടു കൂടി മാർച്ച് 29 ന് ഞായറാഴ്ച്ച ഐ ഐ സിസി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന മടവൂർ സി എം വലിയുല്ലാഹിയുടെ 36-ാം ഉറൂസ് മുബാറക് പരിപാടിക്ക് അബുദാബിയിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
Tuesday, April 21
Breaking:
- യു.എ.ഇയില്‍ അറസ്റ്റിലായ ഭീകര സംഘത്തില്‍ ബഹ്റൈനിലെ ശിയാ നേതാവിന്റെ മകനും
- പ്രവാസികളെ വ്യാജ കേസുകളില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥന് പത്തു വര്‍ഷം തടവ്
- ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ മൂന്നു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
- കാത്തിരിപ്പിന് വിരാമം; ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു
- ബഹ്റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ അന്തരിച്ചു


