എം.സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ അവാര്‍ഡിനായി കേരള സാഹിത്യ അക്കാദമി നേരിട്ട് തെരെഞ്ഞെടുക്കുകയായിരുന്നുവെന്ന് സ്ഥിരീകരണം
Browsing: M Swaraj
തിരുവനന്തപുരം- കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നിരസിക്കുന്നതായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെമുൻപുതന്നെയുള്ള നിലപാടാണെന്നും അവാർഡ്…
തൃശൂര്‍- സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. ‘പൂക്കളുടെ പുസ്തകം’ എന്ന ഉപന്യാസമാണ് സ്വരാജിന് പുരസ്‌കാരം നേടിക്കൊടുത്തത്. ഉപന്യാസം വിഭാഗത്തില്‍ കേരള…
എൽഡിഎഫിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത് സംഘ്പരിവാറും ജമാഅത്തെ ഇസ്ലാമിയുമാണെന്നാണ് എം സ്വരാജിന്റെ ആരോപണം.
നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച ആര്യാടൻ ഷൗക്കത്തിന് എം. സ്വരാജ് അഭിനന്ദനം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ, ഷൗക്കത്തിന് എം.എൽ.എ. ആയി മികച്ച പ്രവർത്തനം നടത്താൻ കഴിയട്ടെയെന്ന് സ്വരാജ് ആശംസിച്ചു. ഇടതുപക്ഷ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നതിനെതിരെയും കടുത്ത വിമർശനം ഉയർന്നിരുന്നു
കോഴിക്കോട്-സ്വരാജ് ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ കെ മുരളീധരന്‍. സ്വരാജിനെ വ്യക്തിപരമായി കുറ്റപ്പെടുത്തുകയല്ല. തൃപ്പുണിത്തുറയില്‍ ഒരു തവണ ട്രെന്‍ഡില്‍ വിജയിച്ചുവെന്നത് സത്യമാണ്.…
ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന ഭയത്താൽ തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം പേർ സ്വരാജിന് മറിച്ചു ചെയ്യുകയായിരുന്നു. ഈ പ്രതിസന്ധി മറികടന്നും തനിക്ക് ജയിക്കാനാകുമെന്നും അൻവർ പറഞ്ഞു.
എം. സ്വരാജ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെയും ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആവശ്യമാണെന്ന് കൺവെൻഷനിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മലപ്പുറം- അല്‍പ്പനേരം മഴ മാറി നിന്നു. പിന്നെ പെയ്തു. പക്ഷെ തോരാത്ത ആവേശവുമായി വിവിധ വര്‍ണ്ണങ്ങളിലുള്ള പതാകകളും ബാന്റുമേളങ്ങളുമായി മുദ്രാവാക്യങ്ങള്‍ ആകാശത്തേക്കുയര്‍ന്നു. താളമേളങ്ങള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥികളായ ആര്യാടന്‍ ഷൗക്കത്തും…