ലുലു റീട്ടെയിലിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്ന് വന്‍ സ്വീകാര്യത ലഭിച്ചതോടെ വില്‍പ്പനയ്ക്കു വച്ച ഓഹരികളുടെ എണ്ണം 30 ശതമാനമാക്കി വര്‍ധിപ്പിച്ചു
Browsing: Lulu Group
പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ലുലു റീട്ടെയില്‍ വില്‍പ്പനയ്ക്കു വച്ച ഓഹരികള്‍ ഐപിഒ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ വിറ്റുതീര്‍ന്നു
എംഎ യൂസുഫലി നേതൃത്വം നല്കുന്ന ലുലു ഗ്രൂപ്പിനു കീഴിലുള്ള, അബുദാബി ആസ്ഥാനമായ ലുലു റീട്ടെയില്‍ ഹോള്‍ഡിങ് കമ്പനിയുടെ പ്രഥമ ഓഹരി വില്‍പ്പന ഒക്ടോബര്‍ 28ന്
പുതിയ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ലുലു നടത്തി വരാറുള്ള അഭിമുഖത്തില്‍ ഇത്തവണ പങ്കെടുക്കാനെത്തിയ 70കാരന് റശീദ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ താരം


