മുടി വെച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയക്ക് വിധേയരായ രണ്ടു എൻജിനീയർമാർ മരിച്ചു, ഡോക്ടർ അറസ്റ്റിൽ India 26/05/2025By ദ മലയാളം ന്യൂസ് “അനുഷ്ക തിവാരിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടെന്നും അനധികൃതമായാണ് ഇവർ ശസ്ത്രക്രിയ നടത്തിയതെന്നും പോലീസ് പറഞ്ഞു.