Browsing: Loksabha

ജനാധിപത്യ ഘടനയനുസരിച്ച് പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കണമായിരുന്നു. പക്ഷെ സഭ നടപടികള്‍ ചട്ടമനുസരിച്ചല്ല നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

ന്യൂഡൽഹി: ഫലസ്തീൻ ബാഗുമായി കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്കാ ഗാന്ധി ലോക്‌സഭയിൽ. കോൺഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദാണ് പ്രിയങ്കയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. കഴിഞ്ഞ…

തി​രു​വ​ന​ന്ത​പു​രം- എ​ൽ​.ഡി​.എ​ഫ് ക​ൺ​വീ​ന​ർ ഇ.പി. ജയരാജന്‍റെ പ്രസ്താവനക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മത്സരം എ​ൽ​.ഡി​.എ​ഫും ബി​.ജെ​.പി​യും ത​മ്മി​ലാ​ണെ​ന്നായിരുന്നു ഇ.​പി. ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന. ഇതിനെതിരയായിരുന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ൽ.​ഡി​.എ​ഫ് സ്ഥാ​നാ​ർ​ഥി​യും…

പൊരിഞ്ഞ പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് മണ്ഡലത്തിലെ ഇടതുപാര്‍ട്ടി നേതാക്കള്‍