Browsing: liverpool

നിലവിലെ ഇംഗ്ലീഷ് ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും എഫ്.എ കപ്പ് ജേതാക്കളായ ക്രിസ്റ്റൽ പാലസും തമ്മിലുള്ള കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടം ഇന്ന് നടക്കും.

സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ ബിൽബവോയെ തകർത്തെറിഞ്ഞ് ലിവർപൂൾ. സ്വന്തം തട്ടകമായ അൻഫീൽഡിൽ വെച്ച് നടന്ന ഇരട്ട സൗഹൃദ മത്സരങ്ങളിലായിരിന്നു ലിവർപൂളിന്റെ വിജയം

സൗദി പ്രൊഫഷണൽ ലീഗിലെ ഭീമൻ ക്ലബായ അൽ ഹിലാൽ, ലിവർപൂൾ ഫോർവേഡ് ഡാർവിൻ നുനസിനെ സ്യന്തമാക്കാനൊരുങ്ങുന്നു

യൂ വില്‍ നെവര്‍ വാക്ക് എലോണ്‍; പ്രിയ താരത്തിന് ആന്‍ഫീല്‍ഡില്‍ പൂച്ചെണ്ടുകളും,ജേഴ്‌സികളും അര്‍പ്പിച്ച് ആരാധകര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിന്റെ വിജയാഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചുകയറിയ സംഭവത്തില്‍ 53-കാരനായ ബ്രിട്ടീഷ് പൌരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കുട്ടികളടക്കം അന്‍പതോളം…

ലണ്ടൻ: പുരസ്‌കാരങ്ങളിൽ ഹാട്രിക് നേട്ടവുമായി ലിവർപൂൾ താരം മുഹമ്മദ് സലാഹിന്റെ തിളക്കത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2024-25 സീസണിന് അന്ത്യമായി. 38-ാം റൗണ്ട് മത്സരങ്ങളിൽ ആർസനൽ, മാഞ്ചസ്റ്റർ…

ലണ്ടൻ: കരുത്തരല്ലാത്ത ക്രിസ്റ്റൽ പാലസിനോട് സ്വന്തം തട്ടകത്തിൽ 2-2 സമനില വഴങ്ങിയതോടെ ആർസനലിന്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടം കരുതിയതിലും നേരത്തെ, 34-ാം ആഴ്ചയിൽ തന്നെ…

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരു ചുവടു അടുത്ത് ലിവർപൂൾ. വെസ്റ്റ്ഹാം യുനൈറ്റഡിനെ 2-1 ന് തോൽപ്പിച്ച ചെമ്പട രണ്ടാം സ്ഥാനക്കാരായ ആർസനലുമായുള്ള വ്യത്യാസം 13…

ലണ്ടന്‍: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പിന് പിഎസ് വി ബ്ലോക്ക്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തിലാണ് ലിവര്‍പൂള്‍ പരാജയം ഏറ്റുവാങ്ങിയത്. ഏഴ് മല്‍സരങ്ങള്‍ തുടര്‍ച്ചയായി…

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വന്‍ കുതിപ്പ് നടത്തുന്ന നോട്ടിങ്ഹാം ഫോറസ്റ്റിന് തോല്‍വി. എഎഫ്‌സി ബേണ്‍മൗത്തിനോട് എതിരില്ലാത്ത അഞ്ച് ഗോളിനാണ് നോട്ടിങ്ഹാം പരാജയപ്പെട്ടത്. നോട്ടിങ്ഹാം മൂന്നാം സ്ഥാനത്താണുള്ളത്.…