വാഹനത്തില്‍ നിന്ന് മാലിന്യം പുറത്തെറിഞ്ഞാല്‍ 500 റിയാല്‍ പിഴ Saudi Arabia Gulf 10/01/2026By ദ മലയാളം ന്യൂസ് ജിദ്ദ – വാഹനങ്ങളിൽ നിന്ന് പുറത്തേക്ക് മാലിന്യമോ മറ്റ് വസ്തുക്കളോ എറിയുന്നത് ഗതാഗത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരത്തിൽ നിയമം ലംഘിക്കുന്നവർക്ക് 300 മുതൽ…