ഈ വർഷം ഫെബ്രുവരിയിൽ എത്ര ദിവസങ്ങൾ ഉണ്ട്?, 2025 ലീപ്പ് ഇയർ ആണോ? Articles Technology 24/02/2025By പികെ മുസ്തഫ മാനന്തേരി,റിയാദ് ഈ വർഷം 2025 ഫെബ്രുവരി 28 വരെയേ ഉള്ളൂ എന്നും, എന്നാൽ കഴിഞ്ഞവർഷം (2024) ലീപ് ഇയർ ആയതിനാൽ, ഫെബ്രുവരി 29 ഉണ്ടായിരുന്നുവെന്നും നാലു വർഷത്തിലൊരിക്കൽ എല്ലാ…