മലപ്പുറം- ജില്ലയിലെ ചുങ്കത്തറ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എൽ.ഡി.എഫിന്റെ നുസൈബ സുധീർ യു.ഡി.എഫിനെ പിന്തുണച്ചു. ഒൻപതിനെതിരെ 11 വോട്ടുകൾക്കാണ് വിജയം.…
Browsing: LDF
നിലവിലെ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തില്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിക്കാനാകില്ലെന്നും പൂര്‍ണതയിലേക്കുള്ള യാത്രയിലാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
കൽപ്പറ്റ: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ പടവെട്ടി മികച്ച പ്രകടനം പുറത്തെടുക്കാനെത്തിയ ഇടതുപക്ഷം വയനാട്ടിലെ പല ബൂത്തുകളിലും ബി.ജെ.പിക്കും പിറകിലെന്ന് കണക്കുകൾ. പ്രിയങ്കയുടെ മിന്നും പടയോട്ടത്തെ തൊടാനായില്ലെന്നു…
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്നതിനിടെ വെണ്ണക്കര ഗവൺമെന്റ് സ്‌കൂളിലെ ബൂത്തിൽ സംഘർഷാവസ്ഥ. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘർഷാവസ്ഥയുണ്ടായത്. ശക്തമായ…
പാലക്കാട് / കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിവാദ പത്ര പരസ്യം ഇലക്ഷൻ കമ്മിഷൻ നിർദേശിച്ച അനുമതി വാങ്ങാതെയെന്ന് റിപോർട്ട്. സംഭവത്തിൽ തുടർ നടപടികളിലേക്ക് നീങ്ങാനിരിക്കുകയാണ് ഇലക്ഷൻ കമ്മിഷനെന്നാണ്…
പാലക്കാട്: ആരോപണ പ്രത്യാരോപണങ്ങൾക്കിടെ ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പരകോടിയിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. പ്രചാരണത്തിലുടനീളം കണ്ട അതേ ആവേശവും വീറുമാണ് കൊട്ടിക്കലാശത്തിലും പ്രകടമായത്. വിവാദങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടൻ…
കൽപ്പറ്റ: ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. എൽ.ഡി.എഫ് വയനാട് പാർലമെന്റ് മണ്ഡലം…
മലപ്പുറം- എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്ന വിമർശനം ഉന്നയിച്ച ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണന് പരോക്ഷ മറുപടിയുമായി പി.വി അൻവർ എം.എൽ.എ. സഖാക്കൾക്ക് വേണ്ടിയാണ്…
കോഴിക്കോട്: ഇടതു മുന്നണിയിൽ പാർട്ടി അവഗണന നേരിടുകയാണെന്നും തങ്ങൾ വലിഞ്ഞുകയറി വന്നവരല്ലെന്നും വിളിച്ചിട്ടു വന്നവരാണെന്നും ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ പറഞ്ഞു. രാജ്യസഭാ സീറ്റിന്റെ…
തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാർത്ഥി സീറ്റ് നിർണയത്തിൽ ഇടതു മുന്നണിയിൽ നിലപാട് കടുപ്പിച്ച് ഘടകകക്ഷികൾ. മുന്നണിക്ക് വിജയസാധ്യതയുള്ള ആകെയുള്ള രണ്ടു സീറ്റിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുത്ത നിലപാടിലാണ് നാലു പാർട്ടികൾ.…