സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ചരിത്രപരമായ പരസ്പര വിസ ഇളവ് കരാർ 2026 മെയ് 11 മുതൽ പ്രാബല്യത്തിൽ വരും.
Browsing: Latest
ഹജ് തീർഥാടകർക്ക് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നതിന് ‘നുസുക്’ കാർഡ് നിർബന്ധമാക്കി ഹജ്-ഉംറ മന്ത്രാലയം ഉത്തരവിറക്കി.
ഇറാൻ്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് കുവൈത്തിലും യുഎഇയിലും വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളും പരിക്കുകളും റിപ്പോർട്ട് ചെയ്തു.
കുവൈത്തിലെ സൈനിക ക്യാമ്പിന് നേരെ നടന്ന അതിശക്തമായ ഡ്രോൺ ആക്രമണത്തിൽ പത്ത് സൈനികർക്ക് പരിക്കേറ്റു.
ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് ശാശ്വതമായ രാഷ്ട്രീയ പരിഹാരം കാണണമെങ്കിൽ കൃത്യമായ ഉപാധികൾ പാലിക്കണമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ്.
ഈജിപ്ത് മുൻ വിദേശകാര്യ മന്ത്രി അംബാസഡർ നബീൽ ഫഹ്മിയെ അറബ് ലീഗിന്റെ പുതിയ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തു.
ഭരണം അട്ടിമറിക്കാൻ പദ്ധതിയിട്ട് ഇറാനെ ആക്രമിച്ച ശത്രുവിന് ഹോർമുസ് കടലിടുക്ക് തുറക്കുന്നതാണ് പ്രധാന ലക്ഷ്യമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്.
ഒമാനിലെ അൽദഖിലിയ ഗവർണറേറ്റിലെ ഇസ്കി വിലായത്തിലെ വാദിയിൽ ഒഴുക്കിൽപ്പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചതായി അധികൃതർ അറിയിച്ചു.
ഒമാനിന്റെ തന്ത്രപ്രധാനമായ സലാല തുറമുഖത്തെ ലക്ഷ്യമാക്കി ഇന്ന് രാവിലെ 10:01-ഓടെ രണ്ട് ഡ്രോണുകൾ ആക്രമണം നടത്തിയതായി ഒമാൻ സുരക്ഷാ അധികൃതർ സ്ഥിരീകരിച്ചു.
യുഎഇ തലസ്ഥാനത്തെ പ്രമുഖ വ്യവസായ മേഖലയായ കെസാദിന് സമീപം ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം.


