നഗരത്തിലെ പ്രധാന റീട്ടെയിൽ സ്റ്റോറിൽ നിന്ന് ഏകദേശം 3,000 ദിർഹം വിലമതിക്കുന്ന ലാപ്ടോപ്പ് മോഷ്ടിച്ച ഏഷ്യൻ വംശജനെ ദുബൈ കോടതി ഒരു മാസം തടവിന് ശിക്ഷിക്കുകയും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.
Wednesday, April 29
Breaking:
- ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി മൊബൈൽ കൗണ്ടറുകൾ; പ്രവേശന നടപടികൾ ഇനി കൂടുതൽ വേഗത്തിൽ
- അഡ്വ. ഹബീബ് റഹ്മാന്റെ മകൻ ഹനീൻ അബ്ദുസമദ് റിയാദിൽ അന്തരിച്ചു
- ഡോ. ശൈഖ് മുഹമ്മദ് രാജാവിന്റെ അതിഥിയായി ഹജിന്
- ഇറാൻ ആക്രമണത്തെ പിന്തുണച്ചു: ബഹ്റൈനിൽ 25 പേർക്ക് തടവ് ശിക്ഷ
- സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വകാര്യമേഖല ജീവനക്കാർക്ക് ഹജ് നിർവഹിക്കാൻ പതിനഞ്ചു ദിവസം വേതനത്തോട് കൂടിയ അവധി


