പടിഞ്ഞാറൻ സുഡാനിലെ മറ പർവത പ്രദേശത്ത് വൻ ഉരുൾപൊട്ടൽ
Browsing: landslide
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സെപ്തംബർ മാസത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്
താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ
താമരശ്ശേരി ചുരം വ്യൂ പോയിന്റിന്റെ സമീപം മണ്ണിടിച്ചിൽ ഉണ്ടായത് കാരണം ഗതാഗതം പൂർണമായും നിരോധിച്ചു
ജിസാനിൽ മലവെള്ളപ്പാച്ചിൽ
ഓടിക്കൊണ്ടിരുന്ന ലോറിക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മരിച്ചു. മൂന്നാർ അന്തോണിയാർ നഗർ സ്വദേശി ഗണേശൻ (58) ആണ് മരിച്ചത്.
കല്‍പ്പറ്റ/തിരുവനന്തപുരം- ശക്തമായ മഴയെത്തുടര്‍ന്ന് വയനാട് മുണ്ടക്കൈക്ക് സമീപം വെള്ളരിമലയില്‍ മണ്ണിടിച്ചില്‍. കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത മഴയിലാണ് സംഭവം. ഈ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്ന തരത്തില്‍ സമൂഹ…
മലപ്പുറം- മലപ്പുറം ജില്ലയിലെ അമരമ്പലത്ത് ഭൂചലനം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. അമരമ്പലം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് സംഭവം. വൻ ശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു. എവിടെയും നാശനഷ്ടം…
കല്‍പ്പറ്റ: മേപ്പാടി പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ അഞ്ചാം വാര്‍ഷികം നാളെ. 2019 ഓഗസ്റ്റ് എട്ടിനു വൈകീട്ടാണ് മേപ്പാടി പച്ചക്കാട് ഉണ്ടായ ഉരുള്‍പൊട്ടല്‍ പുത്തുമലയില്‍ നാശം വിതച്ചത്. പുത്തുമലയില്‍നിന്നു…
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ കൊടിയ ദുരന്തം വിതച്ച ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 354 ആയി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍നിന്നു നാല് മൃതദേഹങ്ങള്‍…