പഹൽഗാം ഭീകരാക്രമണത്തിന്റെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ; ആക്രമണത്തിനു പിന്നിൽ ലഷ്കർ, നടപ്പാക്കിയത് ടിആർഎഫ് India Latest 15/12/2025By ദ മലയാളം ന്യൂസ് വിനോദസഞ്ചാരികളുൾപ്പെടെ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണക്കേസിൽ എട്ട് മാസത്തെ അന്വേഷണത്തിന് ശേഷം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു