അല്‍ബാഹയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്, ജിദ്ദക്ക് സമീപം ലൈത്തിൽ കോഫി ഷോപ്പിലേക്ക് മിനിലോറി ഇടിച്ചുകയറി Saudi Arabia 02/01/2025By ദ മലയാളം ന്യൂസ് അല്‍ബാഹ – അല്‍ബാഹ ചുരം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. നാലു പേര്‍ക്ക് ഇടത്തരം പരിക്കും ഒരാള്‍ക്ക് നിസാര…