Browsing: Kuwait

കുവൈത്ത് സിറ്റി – കുവൈത്തില്‍ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തുള്ള വിദേശികള്‍ക്കും പുതിയ വിസകളില്‍ കുവൈത്തില്‍…

കുവൈത്ത് സിറ്റി – രാജ്യത്ത് കുഴപ്പങ്ങള്‍ ഇളക്കിവിടാനും ദേശീയൈക്യം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ച് കുവൈത്തി മാധ്യമപ്രവര്‍ത്തക ആയിശ അല്‍റശീദിനെ ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തു. തന്റെ…

കുവൈറ്റ് സിറ്റി- കുവൈത്തിലെ അബു ഹലീഫയിൽ ചപ്പുചവറുകൾക്ക് തീ പടർന്നതിനെ തുടർന്ന് നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. കുവൈറ്റ് ഫയർ സർവീസ് കുതിച്ചെത്തി തീയണച്ചു. നിരവധി കാറുകൾ തീപ്പിടിത്തത്തിൽ…

റിയാദ്- സൗദി അറേബ്യയെയും കുവൈത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവെ ലൈൻ പദ്ധതിയുടെ നിർവ്വഹണം 2026-ൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. പദ്ധതിയുടെ സാധ്യതാ പഠനത്തിനും ഇരുരാജ്യങ്ങൾക്കുമിടയിലെ സുപ്രീം കമ്മിറ്റി അംഗീകാരം…

കുവൈത്ത് സിറ്റി – വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരണപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ കുവൈത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ഫാത്തിമ അല്‍മുഅ്മിനെ മേല്‍കോടതി മൂന്നു വര്‍ഷം…

കുവൈത്ത് സിറ്റി: അടിക്കടിയുണ്ടാകുന്ന തീപ്പിടിത്തത്തിന്റെ ഞെട്ടലിലാണ് കുവൈത്തിലെ പ്രവാസികൾ അടക്കമുള്ള സമൂഹം. കഠിന ചൂടിൽ അകവും പുറവും പൊള്ളുന്നതിനൊപ്പമാണ് ഓരോ ദിവസവും തീപ്പിടിത്തങ്ങളുമുണ്ടാകുന്നത്. രണ്ട് മാസത്തിനുള്ളിൽ അമ്പതിലധികം…

കുവൈത്ത് സിറ്റി – അമീറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലും കുവൈത്ത് പൗരത്വ നിയമത്തിലെ 21-ാം വകുപ്പ് പ്രകാരവും മൂന്നു പേരുടെ കുവൈത്ത് പൗരത്വം റദ്ദാക്കി കുവൈത്ത് മന്ത്രിസഭ ഉത്തരവിട്ടു.…

കുവൈത്ത് സിറ്റി- കുവൈത്തിലെ അബാസിയയിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശികളായ മാത്യു മുളയ്ക്കൽ, ഭാര്യ ലിനി എബ്രഹാം, ഇവരുടെ രണ്ടു…

കുവൈത്ത് സിറ്റി – വിദേശ തൊഴിലാളികള്‍ക്കുള്ള ഫാമിലി വിസ നിയമം കുവൈത്ത് ലഘൂകരിച്ചു. ഫാമിലി വിസക്ക് അപേക്ഷിക്കുമ്പോള്‍ വിദേശികള്‍ക്ക് യൂനിവേഴ്‌സിറ്റി ഡിഗ്രി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയതായി കുവൈത്ത്…

കുവൈത്ത് സിറ്റി – കാമുകനുമായി ചേര്‍ന്ന് സ്വന്തം മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുവൈത്തി യുവതിയെ കുവൈത്ത് ക്രിമിനല്‍ കോടതി 47 വര്‍ഷം തടവിന് ശിക്ഷിച്ചു. പതിമൂന്നുകാരിയായ മകളെ…