Browsing: Kuwait

സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ഒസാസുനയുമായി തന്ത്രപരമായ കരാറിൽ ഒപ്പുവെച്ചതായി കുവൈത്ത് ടെക്‌നിക്കൽ കോളേജായ (കെടെക്) അറിയിച്ചു.

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന അഞ്ചാം വേൾഡ് പാരച്യൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കി കുവൈത്ത് ദേശീയ സ്കൈ ഡൈവിംഗ് ടീം.

ടെലികമ്മ്യൂണിക്കേഷൻ, വ്യോമയാനം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കുവൈത്ത് എയർവേയ്‌സും കുവൈത്ത് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ എസ്.ടി.സിയും കരാറിൽ ഒപ്പുവെച്ചു

ഇന്ത്യ പെന്തകോസ്ത് സഭ – ഫുൾ ഗോസ്പെൽ ചർച്ച് കുവൈത്ത് (ഐപിസി – ഫുൾ ഗോസ്പെൽ ചർച്ച്) സഭയിലെ മുതിർന്ന അംഗം ഗിൽബർട്ട് ഡാനിയേൽ (61) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കുവൈത്ത് സിറ്റി –  വിഷ മദ്യ ദുരന്തത്തിന് പിന്നാലെ പരിശോധന കർശനമാക്കി വരുകയാണ് കുവൈത്ത് പോലീസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ  വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി രണ്ടു…

കുട്ടികളെ ശ്രദ്ധിക്കാതെ, അവരെ ഉപേക്ഷിച്ച് വിദേശത്തേക്ക് പ്ലാസ്റ്റിക് സർജറിക്കായി പോയ അമ്മയ്ക്ക് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

ദേശീയതല ക്യാമ്പയ്‌നുകളിലും ചെക്ക്പോയിന്റുകളിലും കുവൈത്ത് പൊതുഗതാഗത വകുപ്പ് കഴിഞ്ഞയാഴ്ച നടത്തിയ വാഹന പരിശോധനയിൽ വിസ കാലാവധി കഴിഞ്ഞ 106 പ്രവാസികൾ അറസ്റ്റിൽ

കഴിഞ്ഞ ദിവസം കുവൈത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ നിർമ്മിച്ച് വിതരണം ചെയ്ത സംഘത്തിൽ ഇന്ത്യക്കാരനും

സിറിയക്കാരിയായ ഭാര്യയെ മനഃപൂര്‍വം കൊലപ്പെടുത്തിയ കേസില്‍ കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന കുവൈത്ത് പൗരന്‍ ഹമദ് ആയിദ് റികാന്‍ മുഫ്‌റഹിനെ ഇറാഖ് അധികൃതര്‍ അറസ്റ്റ് ചെയ്ത് കുവൈത്തിന് കൈമാറി

കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരിൽ ആറ് മലയാളികൾ ഉൾപ്പെടുന്നതായി അനൗദ്യോഗിക റിപ്പോർട്ട്