കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് ഉത്തരവുകളിറക്കി
Browsing: kuwait ministry
കുവൈത്ത് ഫുട്ബോള്‍ ഇതിഹാസം അഹ്മദ് ഖിദ്ര് അല്തറാബല്സിയുടെ പൗരത്വം റദ്ദാക്കി കുവൈത്ത് മന്ത്രാലയം
സാമൂഹിക, കുടുംബകാര്യ മന്ത്രി ഡോ. അംസാല്‍ അല്ഹുവൈലയുടെ അധികാരങ്ങള്‍ പിന്‍വലിച്ചെന്ന നിലക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം നിഷേധിച്ചു
വിവിധ രാജ്യങ്ങളിലുള്ള 10-ഓളം പ്രതികളെ കുവൈത്തിലേക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വാഹനമായി ജെനസിസ് G90 സെഡാൻ തിരഞ്ഞെടുത്തു. ഔദ്യോഗിക ചടങ്ങുകളും പ്രോട്ടോക്കോൾ ആവശ്യങ്ങൾക്കുമായി ഇനി മുതൽ G90 മോഡൽ വാഹനങ്ങൾ ഉപയോഗിക്കും


