Browsing: kuwait court

1982 ല്‍ പാരീസിലെ ഇസ്രായിലി റെസ്റ്റോറന്റില്‍ ഉണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഫ്രഞ്ച് സുരക്ഷാ വകുപ്പുകള്‍ അന്വേഷിക്കുന്ന കുവൈത്ത് നിവാസിയെ കൈമാറാനും അന്താരാഷ്ട്ര നിയമ നടപടി സ്വീകരിക്കാനുമുള്ള അപേക്ഷ ജഡ്ജി ഡോ. ഖാലിദ് അല്‍അമീറ അധ്യക്ഷനായ ക്രിമിനല്‍ കോടതി നിരാകരിച്ചു

കുവൈത്തിൽ ദേശീയ സുരക്ഷാ കേസില്‍ മുന്‍ എം.പി അന്‍വര്‍ അല്‍ഫികറിനെ അപ്പീല്‍ കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു

സ്നാപ്ചാറ്റ് അക്കൗണ്ടിലൂടെ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്ത യുവാവിന് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

പ്രതിയെ പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ അനുവദിച്ചതിന് പോലീസ് സ്റ്റേഷൻ മേധാവിയെയും അഞ്ചു പോലീസ് ഉദ്യോഗസ്ഥരെയും കുവൈത്ത് ക്രിമിനൽ കോടതി മൂന്ന് വർഷം വീതം കഠിനതടവിന് ശിക്ഷിച്ചു