Browsing: Kut city

ഇറാഖിലെ വാസിത് ഗവർണറേറ്റിന്റെ തലസ്ഥാനമായ കുട്ട് നഗരത്തിലെ കോർണിഷ് ഹൈപ്പർമാർക്കറ്റിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 69 പേർ മരിക്കുകയും 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.