അനധികൃത കുടിയേറ്റം മണിപൂരിന് ഭീഷണിയായി; ശശി തരൂർ Edits Picks 05/04/2025By ദ മലയാളം ന്യൂസ് 2023 മെയ് മുതൽ ഭൂമിയുടെ അവകാശം, രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തുടങ്ങിയ ആക്രമണത്തിൽ 250 ലധികം പേർ മരണപ്പെടുകയും 50,000 ത്തോളം പേരെ കുടിയിറക്കപ്പെടുകയും ചെയ്തു