Browsing: Kozhikode

കോഴിക്കോട്: മലബാറിലെ കുട്ടികൾക്ക് കാൽപ്പന്തുകളിയുടെ മാന്ത്രിക ചുവടുകൾ പകർന്നുനൽകാൻ ലോക ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ നാട്ടിൽ നിന്ന് കോച്ചുകൾ കോഴിക്കോട്ടെത്തി. മറഡോണയെ വാർത്തെടുത്ത അർജന്റീനോസ് ജൂനിയോസ്…

കോഴിക്കോട്: തൃശൂരിൽ സ്ഥാനാർത്ഥിയായി ചെന്നു പെട്ടതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എങ്കിലും നട്ടും ബോൾട്ടും സ്റ്റിയറിങ്ങുമില്ലാത്ത വണ്ടിയിൽനിന്നും തടി കേടാകാതെ രക്ഷപ്പെട്ടത് ഭാഗ്യമാണെന്നും അദ്ദേഹം…

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ബൈപാസിൽ ബിവറേജിന് സമീപം ബൈക്ക് കൈവരിയിൽ ഇടിച്ച് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് മിഠായ് തെരുവിലെ മെട്രോ സ്റ്റോർ ഉടമ പി അബ്ദുൽസലീമിന്റെ…

കോഴിക്കോട്: ഉള്ള്യേരിയിൽ ഗർഭസ്ഥ ശിശുമരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന എകരൂൽ ഉണ്ണികുളം ആർപ്പറ്റ…

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊമ്മേരിയിൽ പുതുതായി അഞ്ചു പേർക്കു കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ഒരാഴ്ചയിലധികമായി ആകെ രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി ഉയർന്നു. കഴിഞ്ഞ ദിവസം…

കോഴിക്കോട്: മലബാറിന്റെ വാണിജ്യ വികസനത്തിന് പുത്തൻ കുതിപ്പേകാൻ വ്യവസായ പ്രമുഖനും മലയാളത്തിന്റെ നന്മമുഖവുമായ പത്മശ്രീ എം.എ യൂസഫലിയുടെ ഓണസമ്മാനം. ചരിത്രമുറങ്ങുന്ന, മതസൗഹാർദ്ദത്തിന്റെ ഭൂമികയായ കോഴിക്കോടിന് ലോകോത്തര നിലവാരമുള്ള…

കോഴിക്കോട്- കേന്ദ്രസാഹിത്യ അക്കാദമിയും ഐ.എം.എ.കോഴിക്കോട് ബ്രാഞ്ചിൻ്റെ സാഹിത്യ സംരംഭമായ സെക്കൻ്റ് പെന്നും സംയുക്തമായി ഡോകടർമാരുടെ സാഹിത്യ സംഭാവനകൾ എന്ന വിഷയത്തിൽ ലിറ്റററി ഫോറം സംഘടിപ്പിച്ചു. ഐ.എം.എ ഹാളിൽ…

കോഴിക്കോട്: നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞ് അത്ഭുത രക്ഷ. ചേവായൂർ നെയ്ത്കുളങ്ങരയിലാണ് സംഭവം. ചേവായൂർ എ.കെ.വി.കെ റോഡിൽ രാധാകൃഷ്ണൻ ഓടിച്ച കാറാണ് ശനിയാഴ്ച രാത്രി മറിഞ്ഞത്.…

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ചു. ചാത്തമംഗലം ഏരിമല സ്വദേശിനി പാർവതി(15)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കോഴിക്കോട് – കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്ട്ട് ചെയ്തു. രോഗം ബാധിച്ച പന്ത്രണ്ടുകാരന്റെ സ്ഥിതി ഗുരുതരം. കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ…