Browsing: Kozhikode

കോഴിക്കോട്: രാത്രി ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് പോകവെ, കോഴിക്കോട് മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കാറിലെത്തിയ അജ്ഞാത സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വനിതാ…

കോഴിക്കോട്: കോഴിക്കോട് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെ(33)യാണ് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ്…

കോഴിക്കോട്: പാലക്കാട് എ ക്ലാസ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള പൊട്ടിത്തെറിയുടെ തുടർച്ചയെന്നോണം കോഴിക്കോട്ട് ബി ജെ പി നേതാക്കൾക്കെതിരെ പോസ്റ്റർ. പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ…

കോഴിക്കോട്: കോഴിക്കോട് പരപ്പിൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി, മായനാട് സ്വദേശിയായ മുഹമ്മദ് അഷ്‌വാക്ക് എന്ന 14-കാരനെ കാണാനില്ലെന്ന് പരാതി. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കാണാതായതെന്ന് കുടുംബം…

(നാദാപുരം)കോഴിക്കോട്: കോഴിക്കോട് ജില്ലായിലെ നാദാപുരത്തിനടുത്ത കോടഞ്ചേരിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉണിയമ്പ്രോൽ മനോഹരൻ-സനില ദമ്പതികളുടെ മകൾ ആരതി(21)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിലെ സ്വകാര്യ…

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ജില്ലാ ഹർത്താലിനിടെ കോഴിക്കോട്ടും ജില്ലയുടെ മലയോര പ്രദേശമായ മുക്കത്തും സംഘർഷം. കോഴിക്കോട്ട് ഹർത്താലിനിടെ…

കോഴിക്കോട്: വാട്ടർ അതോറിറ്റിയുടെ നെയിം ബോർഡ് വെച്ച് കാറിൽ ചന്ദനം കടത്താൻ ശ്രമിച്ച കേസിൽ അഞ്ചു പേർ പിടിയിൽ. കോഴിക്കോട് മലാപ്പറമ്പിലാണ് സംഭവം. വാട്ടർ അതോറിറ്റി വാടകയ്‌ക്കെടുത്ത്…

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ പാർട്ടി വിട്ട വനിതാ കൗൺസിലർക്ക് നേരെ ക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ ആർ.ജെ.ഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. ഈയിടെ ആർ.ജെ.ഡിയിൽ…

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കായണ്ണയിൽ തൊഴിലുറപ്പ് തൊഴിലാളികളായ ആറു സ്ത്രീകൾക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ഇന്ന് വൈകീട്ട് ആറോടെ 12-ാം വാർഡിലെ നമ്പ്രത്തുകരയിൽ വച്ചാണ് സംഭവം. പരുക്കേറ്റവർ പേരാമ്പ്ര…

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ ട്രെയിനിൽനിന്നു വീണു യുവതി മരിച്ചു. മലപ്പുറം ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെ മകൾ ജിൻസി (26) ആണ് മരിച്ചത്. അച്ഛന്റെയും അമ്മയുടെയും കൂടെ…