ജിദ്ദ-ജിസാൻ ഹൈവേയിൽ അലൈത്തിൽ 2025 ജൂലൈ 8 ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി ആവിലോറ പാറക്കൽ കിഴക്കേചെവിടൻ സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിന്റെ (26) മൃതദേഹം നാട്ടിൽ കബറടക്കി. സ്റ്റേഷനറി സാധനങ്ങൾ ജിസാനിലേക്ക് കൊണ്ടുപോവുകയായിരുന്ന ഡൈന വാഹനം ട്രെയ്‌ലറിന് പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
Browsing: kozhikode native
കോഴിക്കേട്: വിനോദയാത്ര പോയ 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു. കൊയിലാണ്ടി തിരുവങ്ങൂർ കോയാസ് ക്വാട്ടേഴ്‌സിൽ അബ്ദുല്ലക്കോയ-കാട്ടിലപീടിക മണ്ണാറയിൽ സൈഫുന്നീസ ദമ്പതികളുടെ മകനും തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ…
മലപ്പുറം: തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അരുൺ (25) ആണ് മരിച്ചത്. ഷൊർണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽനിന്ന് ഇന്നലെ രാത്രിയാണ്…
കോഴിക്കോട്/ആലപ്പുഴ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിലുള്ള സൈബർ തട്ടിപ്പ് കേസുകളിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുവള്ളി മുനിസിപ്പൽ 18-ാം വാർഡിൽ കരുവൻപൊയിൽ പടിഞ്ഞാറെ തൊടിയിൽ വീട്ടിൽ…