Browsing: kozhikod

കോഴിക്കോട് നഗരത്തിലെ വിവിധ മത സാമുദായിക നേതാക്കളുടെ കൂട്ടായ്മയായ മിഷിൻ്റെ ( മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി ) നേതൃത്വത്തിൽ മിഠായി തെരുവിലെ പാർസി ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും സംവദിക്കുകയും ചെയ്തു.