കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിൻ്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് മൊഴി. റോയ് തോമസിൻ്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്ന ഡോ. കെ പ്രസന്നനാണ് കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്
Friday, November 20
Breaking:
- ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി എമിറേറ്റ്സ്; ടൈം മാസിക റാങ്കിംഗിൽ ഒന്നാമത്
- റിയാദിൽ ഹൂത്തി മിസൈൽ ആക്രമണം: 80 നിലകളുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ടവറിന് കേടുപാടുകൾ
- വിട്ടുമാറാത്ത മൂത്രചോർച്ചയ്ക്ക് പരിഹാരമുണ്ട്; ‘പെൽവിക് പേസ്മേക്കറിലൂടെ’ ജീവിതം തിരിച്ചുപിടിക്കാം
- എം ടി സി ബദർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കപ്പ് : ലോഗോ പ്രകാശനം ചെയ്തു
- ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്ലാം ഉടൻ ക്രിസ്തുമതത്തെ മറികടക്കുമെന്ന് പ്രവചനം

