Browsing: Kondotty

കൊണ്ടോട്ടി: കേരളത്തിലെ തന്നെ ഏറ്റവും വലിയ കാരുണ്യ കേന്ദ്രമായ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് സൗദി നാഷണൽ കമ്മിറ്റി രൂപീകരിച്ചു. ആലിക്കുട്ടി ഒളവട്ടൂർ ദമാം (പ്രസിഡന്റ്‌),…

കൊണ്ടോട്ടി- പതിനായിരങ്ങൾക്ക് കനിവിന്റെ കാരുണ്യമൊരുക്കുന്ന കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി ഉടൻ പ്രാവർത്തികമാകുമെന്ന് ഡയാലിസിസ് സെന്റർ…

ജിദ്ദ- ആവേശം വാനോളമുയർന്ന കാൽപ്പന്തുകളിയുടെ കലാശപ്പോരിൽ കൊണ്ടോട്ടി മണ്ഡലം ജിദ്ദ കെ.എം.സി.സിക്ക് കിരീടം. കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സോക്കർ സീസൺ വണിൽ…

ജിദ്ദ: നവംബർ ആദ്യവാരം ജിദ്ദയിൽ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന നയൻസ് ഫുട്ബോൾ മാമാങ്കത്തിന് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ ടീം ലോഞ്ചിങ്ങും, ജഴ്സിപ്രകാശനവും മുഖ്യ സ്പോൺസറായ…

കൊണ്ടോട്ടി- കൊണ്ടോട്ടിക്ക് സമീപം ഐക്കരപ്പടി പൂച്ചാലിൽ ക്വാറിയിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. ഐക്കരപ്പടി കല്ലറക്കുന്ന് പള്ളിയിൽ ശാഹുൽ ഹമീദിന്റെ മകൻ ഇജ്‌ലാൻ (17)…

കൊണ്ടോട്ടി- വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബെസ്റ്റ് മുസ്തഫ എന്ന കരിമ്പുലാക്കൽ മുസ്തഫ(52) നിര്യാതനായി. കൊണ്ടോട്ടി തുറക്കൽ സ്വദേശിയാണ്. പൂക്കോട്ടുംപാടത്ത് വ്യാപാരികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന…

ദോഹ: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി ​മലപ്പുറം കൊണ്ടോട്ടി സ്വദേശി ഖത്തറിൽ നിര്യാതനായി. കാഞ്ഞിരപ്പറമ്പ് താഴക്കോട്ട് പരേതനായ പറമ്പാട്ടുപള്ളിയാളി മുസഹാജിയുടെ മകന്‍ അബ്ദുറഹ്‌മാന്‍ (കുഞ്ഞിപ്പ-54) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ…

കൊണ്ടോട്ടി: കൊണ്ടോട്ടി സെന്റർ ജിദ്ദ ട്രസ്റ്റ് കൊണ്ടോട്ടി ഈ വർഷത്തിലെ എസ്, എസ്,എൽ,സി,പ്ലസ്ടു, വിഎച്എസ്ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കൊണ്ടോട്ടി പെയിൻ…

ജുബൈൽ: ജുബൈലിൽ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ജോലി ചെയ്യുന്ന കൊണ്ടോട്ടി വട്ടപ്പറമ്പ് സ്വദേശി മണക്കടവൻ മുനീർ (47) ദമാമിൽ നിര്യാതായി. ദമാം അൽ മനാ ആശുപത്രിയിൽ നിര്യാതനായി. പിതാവ്…

ജിദ്ദ: ജിദ്ദയിലെ സാമൂഹ്യ ,ജീവകാരുണ്യരംഗത്ത് വർഷങ്ങളോളമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മമായ കൊണ്ടോട്ടി സെന്റർ ജിദ്ദയുടെ വാർഷിക ജനറൽ ബോഡി യോഗം ജനറൽ ബോഡി യോഗം…