ഖിലാഫത്തിനെ കുറിച്ച് അജ്ഞത, മുസ്ലിംകളെ മനസ്സിലാക്കുന്നതിൽ സിപിഎം പരാജയമെന്ന് കെ.എൻ.എം മർകസുദ്ദഅ്വ Latest Kerala 28/10/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: കേരളത്തിലെ മുസ്ലിംകളെയും അവരുടെ പ്രശ്നങ്ങളെയും മനസ്സിലാക്കുന്നതിൽ സി.പി.എം സമ്പൂർണ പരാജയമാണെന്ന് കെ.എൻ.എം മർകസുദ്ദഅ്വ സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. സി.പി.എം നേതാവ് പി ജയരാജന്റെ പുസ്തകവും…