Browsing: KMCC

കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഇ. അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ-7 കപ്പിന് വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് മഹോത്സവം ജിദ്ദയിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് എം.പി ഉദ്ഘടനം ചെയ്‌തു.

ഏതെങ്കിലും തലക്കെട്ടില്‍ ഒരു പരാതിക്കഥ കിട്ടിയാല്‍ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാര്‍ത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധര്‍മമല്ല.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ടീം മാനേജർമാർ , ജിദ്ദ വനിതാ കെഎംസിസി നേതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു.

ജനഹിതം അട്ടിമറിക്കുന്ന വോട്ട് ചോരിയുടെ ജനാധിപത്യം വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിസ്‌കവര്‍, ഡിസൈഡ്, ഡിഫൈന്‍ യുവര്‍ ഫ്യൂച്ചര്‍ എന്ന വിഷയം അടിസ്ഥാനമാക്കി നടക്കുന്ന എക്‌സ്‌പോയില്‍ ഭാവിയിലെ കരിയര്‍ സാധ്യതകളെക്കുറിച്ചുള്ള പാനല്‍ ഡിസ്‌കഷന്‍, സെമിനാറുകള്‍, ഇന്ററാക്ടീവ് വര്‍ക്ക്‌ഷോപ്പുകള്‍, കരിയര്‍ കൗണ്‍സിലിംഗ് സെഷനുകള്‍ തുടങ്ങിയവ ഉണ്ടാകും

ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റിയാദ് എഡ്യൂ എക്‌സ്‌പോ സെക്കന്റ് എഡിഷന്‍ ഈ മാസം 12, 13 തിയതികളില്‍ അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

മയ്യിത്ത് നമസ്കാരം ഇന്ന് (സെപ്തംബർ ഒന്ന് തിങ്കൾ) രാവിലെ ഒൻപതരക്ക് മൂന്നിയൂർ ഒടുങ്ങാട്ട് ചിന മഹല്ല് ജുമാമസ്ജിദിൽ.