Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 23
    Breaking:
    • ജിസാനിൽ അന്തരിച്ച വഹീദാ ബാനുവിന്റെ ഖബറടക്കം നടന്നു; താങ്ങായി കെഎംസിസി പ്രവർത്തകർ
    • യു.എസ് ഉപരോധവും ഭീഷണികളും സമാധാനപരമായ ഒത്തുതീർപ്പിന് തടസ്സമെന്ന് പെസെഷ്‌കിയാൻ
    • നാഷണൽ ലീഗിൽ വൻ പൊട്ടിത്തെറി; ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലക്കുട്ടി രാജിവെച്ചു
    • തൃശൂർ വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് എം.എ.യൂസഫലി ഒരു ലക്ഷം രൂപ നൽകും
    • മുഹമ്മദ് എന്ന മമ്മുക്കക്ക് മക്കയിൽ അന്ത്യവിശ്രമം, വിടവാങ്ങൽ ചടങ്ങിൽ പങ്കെടുത്ത് നിരവധി പേർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മാധ്യമ സദസ്സ് സംഘടിപ്പിച്ച് കെഎംസിസി ദുബൈ – മലപ്പുറം ജില്ലാ കമ്മിറ്റി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ03/09/2025 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– കെഎംസിസി ദുബൈ-മലപ്പുറം ജില്ലാ കമ്മിറ്റി ‘മാന്യതയുടെ മാധ്യമസീമ’ എന്ന പേരിൽ മാധ്യമ സിംപോസിയം സംഘടിപ്പിച്ചു. ദുബൈ ടെലിവിഷൻ ഡയറക്ടർ ഈസ്സ അൽ മറി പരിപാടി ഉദ്ഘാടനം ചെയ്തു. മുജീബ് കോട്ടയ്ക്കൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ ആകാശവാണി മുൻ അവതാരകൻ ഹഖീം കൂട്ടായി, മാധ്യമപ്രവർത്തകൻ ഷിനോജ് ഷംസുദ്ദീൻ, മാത്തുക്കുട്ടി കടോൺ തുടങ്ങിയവർ പങ്കെടുത്തു.

    ചോദ്യം ചെയ്യാനുള്ള ധൈര്യം സമൂഹം നേടിയെടുത്ത ധീരതയാണെന്നും ചോദ്യം ചെയ്യുമ്പോഴാണ് വ്യവസ്ഥകളിൽ ശുദ്ധീകരണം സംഭവിക്കുന്നതെന്നും മാധ്യമ ലോകവും ചോദ്യം ചെയ്യപ്പെടണമെന്നും മാധ്യമപ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഷരീഫ് മലബാർ പരിപാടിക്ക് നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികളായ അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, മുഹമ്മദ് പട്ടാമ്പി, ചെമുക്കൻ യാഹൂമോൻ ഹാജി, ആർ ഷുക്കൂർ, ജില്ലാ ഭാരവാഹികളായ നൗഫൽ വേങ്ങര,സക്കീർ പാലത്തിങ്ങൽ, മുഹമ്മദ് വള്ളിക്കുന്ന്, ലത്തീഫ് തെക്കഞ്ചേരി, നാസർ എടപറ്റ തുടങ്ങിയവർ പങ്കെടുത്തു. സഹീർ ഹസ്സൻ, ബഷീർ കാരാട്, ബാദുഷ കല്ലായി, വാഹിദ് എന്നിവർ നേതൃത്വം നൽകി. ഷരീഫ് പി.വി. കരേക്കാട് സ്വാഗതവും അഷ്‌റഫ് പരി നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dubai malayalam news KMCC latest news
    Latest News
    ജിസാനിൽ അന്തരിച്ച വഹീദാ ബാനുവിന്റെ ഖബറടക്കം നടന്നു; താങ്ങായി കെഎംസിസി പ്രവർത്തകർ
    23/04/2026
    യു.എസ് ഉപരോധവും ഭീഷണികളും സമാധാനപരമായ ഒത്തുതീർപ്പിന് തടസ്സമെന്ന് പെസെഷ്‌കിയാൻ
    23/04/2026
    നാഷണൽ ലീഗിൽ വൻ പൊട്ടിത്തെറി; ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലക്കുട്ടി രാജിവെച്ചു
    23/04/2026
    തൃശൂർ വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് എം.എ.യൂസഫലി ഒരു ലക്ഷം രൂപ നൽകും
    22/04/2026
    മുഹമ്മദ് എന്ന മമ്മുക്കക്ക് മക്കയിൽ അന്ത്യവിശ്രമം, വിടവാങ്ങൽ ചടങ്ങിൽ പങ്കെടുത്ത് നിരവധി പേർ
    22/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version