Browsing: KM Sunitha

തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്റെയും (എം.ജി.ആർ) ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് തൃശൂർ കാട്ടൂർ സ്വദേശിനിയായ കെ.എം. സുനിത എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചു. ജയലളിതയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച് പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുനിത ചീഫ് ജസ്റ്റിസിന് കത്ത് നൽകി.