കാറിൽ 3,400 ഉമ്മയടയാളങ്ങൾ; ഒടുവിൽ സ്റ്റേഷനിൽ എത്തിച്ച് കഴുകിച്ച് പോലീസ്, 5,500 രൂപ ഫൈനും! India Top News 25/08/2026By ദ മലയാളം ന്യൂസ് ഭോപാൽ: ഒരു സാധാരണ സ്വിഫ്റ്റ് കാറിനെ ഗ്വാളിയോറിലെ സോഷ്യൽ മീഡിയ തരംഗമാക്കി മാറ്റാൻ വേണ്ടിവന്നത് 3,400 ഉമ്മകളും, മൂന്നര മണിക്കൂർ സമയവും, 800-900 രൂപയുടെ ലിപ്സ്റ്റിക്കും! കാറുടമ…