സൗദി ലീഗ് ശക്തിപ്പെടുന്നു; ബയേൺ മ്യൂണിക്ക് താരം കിംഗ്സ്ലി കോമാനും അൽ നസറിലേക്ക് Sports Football Gulf Latest Saudi Arabia 11/08/2025By സ്പോർട്സ് ഡെസ്ക് ബയേൺ മ്യൂണിക്കിന്റെ പ്രമുഖ വിംഗർ കിംഗ്സ്ലി കോമാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്ക് കൂടുമാറാൻ ഒരുങ്ങുന്നു