Browsing: King Salman

ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ഈ വര്‍ഷം (ഹിജ്‌റ 1446) 66 രാജ്യങ്ങളില്‍ നിന്നുള്ള ആയിരം പേര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കാന്‍…

റിയാദ് – അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഡോണൾഡ് ട്രംപിനെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമോദിച്ചു. ട്രംപിനെ തന്റെ ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍ അറിയിച്ച്…

റിയാദ്- സൗദിയില്‍ ആറു മാസം മുമ്പ് പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ്…

റിയാദ് – സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലുമായി പത്തു സ്വകാര്യ കോളേജുകള്‍ സ്ഥാപിക്കാന്‍ സൗദി മന്ത്രിസഭയുടെ അനുമതി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന…

ദേശീയാഘോഷ നിറവിൽ സൗദി അറേബ്യ, ലോകത്തിന്റെ നെറുകയിലേക്ക് രാജ്യത്തിന്റെ അതിവേഗ പ്രയാണം, വാനിലാകെ പച്ചപ്പതാക

റിയാദ് – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ സഹോദരി ലതീഫ ബിന്‍ത് അബ്ദുല്‍ അസീസ് അല്‍സൗദ് രാജകുമാരി അന്തരിച്ചതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. നാളെ ഉച്ചക്ക്…

റിയാദ് – പതിവുപോലെ വേനല്‍ക്കാലം ജിദ്ദയില്‍ ചെലവഴിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് റിയാദില്‍ തിരിച്ചെത്തി. റിയാദ് പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍…

ജിദ്ദ – മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷ സ്ഥാനം വഹിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ക്രമീകരണം അംഗീകരിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. ഇതനുസരിച്ച് സല്‍മാന്‍ രാജാവും, പ്രധാനമന്ത്രി…

ജിദ്ദ – അഴിമതി കേസുകളിൽ അന്തിമ നടപടി സ്വീകരിക്കാൻ ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്ന പുതിയ നിയമത്തിന് സൗദി മന്ത്രിസഭാ അംഗീകാരം. തിരുഗേഹങ്ങളുടെ സേവകന്‍…

പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷം വഹിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്. വീഡിയോ കോണ്‍ഫറന്‍സ് രീതിയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. പത്തു ദിവസം മുമ്പ് പരിശോധനകള്‍ക്കായി രാജാവിനെ…