ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി. സൗദിയില്‍ സര്‍വീസ് ആരംഭിക്കുന്ന മൂന്നാമത്തെ ബജറ്റ് വിമാന കമ്പനിയാണിത്. നിലവില്‍ ഫ്ളൈ നാസ്, ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ ഫ്ളൈ അദീല്‍ എന്നീ രണ്ടു ബജറ്റ് വിമാന കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
Sunday, December 14
Breaking:
- സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്ന് മുതല്‍ വ്യാഴം വരെ മഴക്ക് സാധ്യത
- ഹമാസ് നേതാവ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
- മുൻ ജിദ്ദ പ്രവാസിയും സംസ്കാരിക പ്രവർത്തകനുമായ പി. പി ഉമർ ഫാറൂഖ് അന്തരിച്ചു
- സൗദിയില്‍ പരിശോധന ഊര്‍ജിതം; 19,000 ലേറെ നിയമലംഘകര്‍ പിടിയില്‍
- പിണറായി സർക്കാരിനെതിരെ ജനവികാരം ആഞ്ഞടിച്ചു – ഒ.ഐ.സി.സി ജിദ്ദ റീജ്യണൽ കമ്മിറ്റി


