ലോകത്തിലെ ഏറ്റവും നീളം കൂടിയ കണക്റ്റഡ് സ്കൈവാക്ക്വേ ശൃംഖല എന്ന നിലയില്‍ കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് (കാഫിഡ്) വാക്ക്വേകള്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയായി കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ് കമ്പനി അറിയിച്ചു. നഗരവികസനത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനുള്ള അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിന്റെ പ്രതിബദ്ധതയും സുസ്ഥിര നഗര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും ഈ നേട്ടം എടുത്തുകാണിക്കുന്നു.
Saturday, May 2
Breaking:
- മക്കയിലെ ഇന്ത്യൻ തീർത്ഥാടകരുടെ പരാതിക്ക് അടിയന്തര പരിഹാരം കണ്ട് ഹജ് മിഷൻ; ഉടൻ പ്രശ്നം പരിഹരിച്ച് അധികൃതർ
- ഇറാൻ്റെ നിർദ്ദേശങ്ങൾ തള്ളി ട്രംപ്; ‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ തിരിച്ചടി’ എന്ന് മുന്നറിയിപ്പ്
- എല്‍.കെ. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജിദ്ദ പ്രവാസികളുടെ ഹ്രസ്വചിത്രം ‘കോലൈസ്’ അവാര്‍ഡ് തിളക്കത്തില്‍
- വിശ്വസ്തതയുടെ പച്ചപ്പിൽ ഒരു സ്നേഹത്തണൽ, വയനാട്ടിൽ മുസ്ലിം ലീഗ് വിതറുന്ന കാരുണ്യ വെളിച്ചം
- സ്വപ്നം പോലെ ഒരു സായാഹ്നം, മുഹമ്മദ് അമാന്റെ പുതിയ പുസ്തകം ജിദ്ദയിൽ പ്രകാശനം ചെയ്തു


