കഴിഞ്ഞ മാസം ഇറാനില്‍ അമേരിക്കന്‍ പിന്തുണയോടെ നടത്തിയ ആക്രമണങ്ങളിലൂടെ ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനാണ് ഇസ്രായില്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ പറഞ്ഞു.
Browsing: Khamenei
ഇറാനെതിരായ ഇസ്രായില്‍, അമേരിക്കന്‍ ആക്രമണത്തില്‍ റഷ്യയുടെ പിന്തുണ തേടിയുള്ള ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ കത്ത് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന് കൈമാറി. ഇറാനെതിരായ ആക്രമണം നീതീകരിക്കാനാവാത്തതാണെന്ന് ഇറാന്‍ വിദേശ മന്ത്രിയുമായി മോസ്‌കോയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.
“യുദ്ധത്തിൽ ഇടപെടുക എന്നത് നൂറു ശതമാനവും അമേരിക്ക സ്വയം എടുക്കുന്ന തീരുമാനമാണ്. ഇറാന് ഉണ്ടായേക്കാവുന്ന പരിക്കിനേക്കാൾ വലിയ നാശമാവും അവർക്ക് നേരിടേണ്ടി വരിക.’