ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന് സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്
Browsing: Kerala
കേരളീയരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു
കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ 12ന് ചുമതലയേൽക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അറിയിച്ചു.
ഇന്ത്യ- പാകിസ്ഥാന് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദേശം പുറത്തിറക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ അവസ്ഥ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്കരിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയാണ് നിര്‍ദേശം അറിയിച്ചത്
സമഗ്ര അന്യേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ സംസ്ഥാന സര്‍ക്കാറിന് കോങ്ങാട് എം.എല്‍.എ മുഖേന നിവേദനം നല്‍കിയിരുന്നു
ജമ്മു കശ്മീരിലെ ഗുല്‍മര്‍ഗിലെ വനത്തില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
അധ്യാപകനെതിരെ പോക്സോ കേസില്‍ മൊഴി കൊടുത്ത വിദ്യാര്‍ഥിനികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞിരുന്ന അധ്യാപകന് 171ാം നാള് ജാമ്യം
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് കേന്ദ്ര നിർദേശപ്രകാരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലെ 14 ജില്ലകളിലും നാളെ മോക്ഡ്രില്ലുകൾ നടത്തും