സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ അവസ്ഥ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്ജ്
Browsing: Kerala
വിദ്യാഭ്യാസ കലണ്ടര് പരിഷ്കരിക്കാന് നിയോഗിച്ച അഞ്ചംഗ സമിതിയാണ് നിര്ദേശം അറിയിച്ചത്
സമഗ്ര അന്യേഷണം ആവശ്യപ്പെട്ട് ബന്ധുക്കള് സംസ്ഥാന സര്ക്കാറിന് കോങ്ങാട് എം.എല്.എ മുഖേന നിവേദനം നല്കിയിരുന്നു
ജമ്മു കശ്മീരിലെ ഗുല്മര്ഗിലെ വനത്തില് മലയാളി യുവാവിനെ മരിച്ച നിലയില് കണ്ടെത്തി
അധ്യാപകനെതിരെ പോക്സോ കേസില് മൊഴി കൊടുത്ത വിദ്യാര്ഥിനികള് കൂറുമാറിയതിനെ തുടര്ന്ന് ജയിലില് കഴിഞ്ഞിരുന്ന അധ്യാപകന് 171ാം നാള് ജാമ്യം
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് കേന്ദ്ര നിർദേശപ്രകാരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലെ 14 ജില്ലകളിലും നാളെ മോക്ഡ്രില്ലുകൾ നടത്തും
കാട്ടാക്കടയില് പത്താം ക്ലാസുകാരനായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില് പ്രതി പ്രിയരഞ്ജന് കുറ്റക്കാരനെന്ന് കോടതി
പ്രധാനമന്ത്രി തലസ്ഥാനത്ത് എത്താന് നിമിഷങ്ങള് മാത്രം ബാക്കി നില്ക്കെ ആശങ്കയുയര്ത്തി വീണ്ടും ബോംബ് ഭീഷണി
പെന്ഷകന് തുക സുഹൃത്തുക്കള്ക്ക് വായ്പയായി നല്കിയതിനെ തുടര്ന്ന് ഭര്ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കളിക്കുന്നതിനിടെ അബദ്ധത്തില് കാല് തെന്നി കത്തിക്ക് മുകളിലേക്ക് വീഴുകയായിരുന്നു


