Browsing: Kerala

കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കോന്നി എം.എല്‍.എ കെ.യു ജെനീഷ് കുമാര്‍ ബലമായി മോചിപ്പിച്ചു

സംസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടകൊലക്കേസിലെ പ്രതിയായ കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം

പാഠ പുസ്തകങ്ങളിൽ നിന്നും ഇന്ത്യയുടെ മധ്യകാല ചരിത്ര ഒഴിവാക്കുന്നത് ദേശവിരുദ്ധമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു

കേരളീയരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു

കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ 12ന് ചുമതലയേൽക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അറിയിച്ചു.

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദേശം പുറത്തിറക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം